കൊല്ലം: മയ്യനാട് കൂട്ടിക്കട അക്കോലിൽ ചേരി കൃഷ്ണ കൃപയിൽ മുരളീധരൻ (66) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: ഷിജു, ഷിബു. മരുമക്കൾ: അഖില, ദിവ്യ