
മൈലോട്: തെക്കേവിള വീട്ടിൽ പരേതനായ വിദ്യാധരന്റെ ഭാര്യ കെ.ജാനമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻ, രാജേന്ദ്രൻ (റിട്ട. അഗ്രിക്കൾച്ചർ ഓഫീസർ), ശോഭന (റിട്ട. പ്രിൻസിപ്പൽ, ടി.ഇ.എം വി.എച്ച്.എസ്.എസ്, മൈലോട്), തങ്കമണി (റിട്ട. എച്ച്.എസ്.എ, ടി.ഇ.എം.വി.എച്ച്.എസ്.എസ്, മൈലോട്), ലീല, ഷാജി (റിട്ട. സബ്. ഇൻസ്പെക്ടർ ഒഫ് പൊലീസ്). മരുമക്കൾ: പ്രസന്ന, അംബിക (റിട്ട. അദ്ധ്യാപിക), ഡി.രാജൻ (റിട്ട. എച്ച്.എസ്.എ, ഗവ. എച്ച്.എസ്.എസ്, പൂതക്കുളം), എൻ.പുഷ്പരാജൻ (റിട്ട. സീനിയർ ക്ലാർക്ക്, പഞ്ചായത്ത് വകുപ്പ്), ജെ.രാധാകുമാർ (റിട്ട. സൂപ്പർ വൈസർ, ഇൻഡോനേഷ്യ), ബീന ഷാജി.