
കരുനാഗപ്പള്ളി: കൊല്ലക കേശവപുരത്ത് പുത്തൻ പുരയിൽ കെ.പി.ശാമുവേൽ (94, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കൊല്ലക സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഒഫ് ഇന്ത്യ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ ശാമുവേൽ. മക്കൾ: മേഴ്സി ശാമുവേൽ (റിട്ട. അദ്ധ്യാപിക), ഫിലിപ്പ് ശാമുവേൽ (റിട്ട. സൂപ്രണ്ട്, ബി.എ.എം കോളേജ്, തുരുത്തിക്കാട്), ജോൺ ശാമുവേൽ (യു.എസ്.എ), ഡോ.ജേക്കബ് ശാമുവേൽ (വെറ്ററിനറി സർജൻ, ചവറ). മരുമക്കൾ സി.കെ.അലക്സാണ്ടർ, ലിസി, ഷേർലി ശാമുവേൽ, ഡോ.ലാലി ജേക്കബ് (വെറ്ററിനറി സർജൻ, പന്മന).