അഞ്ചൽ: അഞ്ചൽ കോയിക്കൽഅഴിക്കത്ത് വീട്ടിൽ എൻ.ഗംഗാധരൻ പിള്ള (77) നിര്യാതനായി. സംസ്‌കാരം വീട്ടുവളപ്പിൽ. ഭാര്യ: കെ.സുമതിഅമ്മ. മക്കൾ: പരേതനായ ശിവപ്രകാശ്, തുളസീധരൻ. മരുമകൾ: സുനിത.