കൊല്ലം: പൊടിയാട്ടുവിള ബിജുഭവനിൽ ബിജു ജോർജ് (43) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വാളകം മർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഉഷ. മകൻ: സിബിൻ.