thangama-jakko-90

പടി. കല്ലട: കോയിക്കൽ ഭാഗം പണിക്കരേത്ത് പരേതനായ ചാക്കോയുടെ ഭാര്യ തങ്കമ്മ ചാക്കോ (90) നി​ര്യാ​ത​യായി. സംസ്‌കാ​രം ഇ​ന്ന് രാ​വിലെ 11.30ന് പടി. കല്ലട ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരി​യിൽ. മക്കൾ: ബാബു, ജോയി, ജോസ്, ജോളി. മരുമക്കൾ: അനി, ലിസി, സൂസമ്മ, തങ്കച്ചൻ.