
കൊല്ലം: വള്ളിക്കീഴ് രേവതിയിൽ പി.രവീന്ദ്രൻ നായർ (88, റിട്ട. സീനിയർ സൂപ്രണ്ട്, വാട്ടർ അതോറിറ്റി) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ഇന്ദിരകുമാരി (റിട്ട. ഹെഡ്മിസ്ട്രസ്, കാവനാട് യു.പി.എസ്). മക്കൾ: ബിനു.ആർ.നായർ, ബിന്ദു.ആർ.നായർ, ഇന്ദു.ആർ.നായർ. മരുമക്കൾ: നാഗരാജൻ, സുരേഷ് കുമാർ, ജയലക്ഷ്മി.