പന്മന: നെറ്റിയാട് വല്ലൂത്തറ ശിവാനന്ദൻ (64, കരുണാകരൻ) നിര്യാതനായി. ഭാര്യ: രോഹിണി. സഹോദരങ്ങൾ: പരേതയായ മാധവിക്കുട്ടി, ശാരദ, പരേതനായ വാസുദേവൻ, കൊച്ചുകൃഷ്ണൻ, ശിവാനന്ദൻ, ഓമന. സഞ്ചയനം 15ന് രാവിലെ 7ന്.