photo

കരുനാഗപ്പള്ളി: മണപ്പള്ളി വടക്ക് വലിയകലേക്കാൾ കിഴകത്തിൽ ശാന്തകുമാരിഅമ്മ (83) നിര്യാതയായി. മക്കൾ: ഗീതകുമാരി, പ്രസന്നകുമാരി. മരുമക്കൾ: ശിവദാസൻപിള്ള, രാധാകൃഷ്‌ണപിള്ള. സഞ്ചയനം 19ന് രാവിലെ 8ന്.