muda

കൊല്ലം: യു.ഡി.എഫ് മുണ്ടയ്ക്കൽ മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.

മുണ്ടയ്ക്കൽ രാജശേഖരൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. പി. ജെർമിയാസ് മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എം.എം. സഞ്ജീവ്കുമാർ, അൻസാർ അസീസ്, ജി. ജയപ്രകാശ്, ജോസഫ് കുരുവിള, പോളയത്തോട് ഷാജഹാൻ, എൽ. ബാബു, മിൽട്ടൻ, അഡ്വ. ജയകൃഷ്ണൻ, കുരുവിള ജോസഫ്, മുണ്ടയ്ക്കൽ സന്തോഷ്‌, അഡ്വ. അനിൽരാജ് തുടങ്ങിയവർ സംസാരിച്ചു.