കൊല്ലം: കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കും കിലെ സിവിൽ സർവീസ് അക്കാഡമി നടത്തുന്ന സിവിൽ സർവീസ് പ്രിലിമിനറി/മെയിൻ പരീക്ഷ പരിശീലനത്തിൽ പങ്കെടുക്കാനുള്ള അപേക്ഷ ക്ഷണിച്ചു. ഫോൺ: 04742799845.