
പെരിനാട്: കണ്ടച്ചിറ പൂങ്കാവനത്തിൽ പരേതനായ അഡ്വ. പി.ത്യാഗരാജന്റെ ഭാര്യ എൻ.അംബിക ഭായ് (84,റിട്ട. അദ്ധ്യാപിക) നിര്യാതയായി. മക്കൾ: ടി.എ.ഷൈൻ, ടി.എ.സ്മിതം, ടി.എം.സുവി. മരുമക്കൾ: മഞ്ചു, എസ്.പി.അമ്പാടി, ശ്രീലക്ഷ്മി. സഞ്ചയനം 16ന് രാവിലെ 8ന്.