shamuval-80

പു​ന​ലൂർ: ടി.ബി ജംഗ്ഷൻ പുന്നമൂട്ടിൽ മത്തായി ശാമുവേൽ (80, എസ്.ബേ​ബി) നി​ര്യാ​ത​നായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് തോളിക്കോട് സെന്റ് തോമസ് മാർത്തോമ്മ പ​ള്ളി സെ​മി​ത്തേ​രിയിൽ. ഭാര്യ: ഏലിയാമ്മ (മണി). മക്കൾ: തോമസ് മത്തായി (കുവൈറ്റ്​), മേഴ്‌​സി മാത്യു, മിനി മാത്യു. മരു​മക്കൾ: തങ്കമ്മ തോമസ് (സംഗീത), ലാബി ബേബി, മോനച്ചൻ ശാമു​വേൽ.