കൊല്ലം: പേരൂർ പാലൂർ വീട്ടിൽ രാമചന്ദ്രൻ പിള്ളയുടെ (ഉണ്ണിക്കൃഷ്ണൻ) ഭാര്യ അമ്മിണിഅമ്മ (60) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന് കുടുംബ വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണനുണ്ണി, രാമനുണ്ണി. മരുമക്കൾ: ആരതി, രേഷ്മ.