തൃക്കരുവ: പ്രാക്കുളം സാമ്പ്രാണിക്കോടിയിൽ പ്രദിലയത്തിൽ (കുന്നത്ത് വിള) പ്രഹ്ലാദൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: സലിം കുമാരി. മക്കൾ: രാജി പ്രഹ്ലാദൻ, രാഹി പ്രഹ്ലാദൻ, അഭിജാത്. മരുമക്കൾ: രജേഷ് സോമൻ, സുനിൽകുമാർ.