chellamma-pilla-95

ചവറ: പുതുക്കാട് പൊരുന്നുവിളയിൽ പരേതനായ കുഞ്ഞിരാമൻ പി​ള്ള​യു​ടെ ഭാര്യ ചെല്ലമ്മ പിള്ള (95) നി​ര്യാ​ത​യാ​യി. സംസ്​കാ​രം ഇ​ന്ന് രാ​വിലെ 11​ന് വീട്ടുവളപ്പിൽ. മക്കൾ: അംബിക അമ്മ, സരസ്വതി അമ്മ. മരുമക്കൾ: പരേതനായ രവീന്ദ്രൻ പിള്ള, ഓമനക്കുട്ടൻ പിള്ള. സഞ്ച​യ​നം 18ന് രാ​വി​ലെ 7ന്.