clites-75

പടപ്പക്കര: സത്യവിലാസം വീട്ടിൽ എൽ. ക്ലീറ്റസ് (75) നി​ര്യാ​ത​നാ​യി. സംസ്‌കാരം ഇ​ന്ന് രാ​വി​ലെ 10ന് പടപ്പക്കര സെന്റ് ജോസഫ് ദേ​വാ​ല​യ സെ​മി​ത്തേ​രിയിൽ. ഭാ​ര്യ: ആഗസ്സാമ. മക്കൾ: സി.ജോസുകുട്ടി (പി.ഡബ്ല്യു.ഡി), ജാസ്മിൻ ക്ലീറ്റസ് (ബെൻസിഗർ ഹോസ്പി​റ്റൽ, കൊല്ലം). മരുമക്കൾ: വൈ.ബിനീഷ് (വനം വന്യജീവി വകുപ്പ്), ടി.ജയമോൾ (ബെൻസിഗർ ഹോസ്പി​റ്റൽ, കൊല്ലം).