babukuttan-56

ചാത്തന്നൂർ: ചാത്തന്നൂർ താഴം അജിത ഭവനിൽ ബാബുക്കുട്ടൻ നായർ (59) നിര്യാതനായി. ഭാര്യ: അജിത ബാബു. മക്കൾ: രേവതി ബാബു, രാഹുൽ ബാബു. മരുമകൻ: ധനീഷ്. സഞ്ചയനം 18ന് രാവിലെ 7.30ന്.