
എഴുകോൺ: തടത്തിവിള പടിഞ്ഞാറ്റതിൽ പുത്തൻവീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ബി.സരസ്വതിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജി.മോഹനൻപിള്ള, ജി. മുരളീധരൻപിള്ള, ജി.രാജേന്ദ്രൻപിള്ള, എസ്.വസന്തകുമാരി, ജി.വിജയൻപിള്ള. മരുമക്കൾ: ജയമോഹൻ, ഗിരിജാകുമാരി, ജയകുമാരി, പരേതനായ ശശീന്ദ്രൻപിള്ള, പരേതയായ അനില വിജൻ. സഞ്ചയനം 19ന് രാവിലെ.