jecob

കൊട്ടാരക്കര: തൃക്കണ്ണമംഗൽ വിളാകത്ത് വീട്ടിൽ ജേക്കബ് (64, സാം) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തൃക്കണ്ണമംഗൽ ഐ.പി.സി സഭാ സെമിത്തേരിയിൽ. ഭാര്യ: ഷൈനി. മക്കൾ: ജോമോൾ, ജെമി. മരുമകൻ ജയ്സൺ ജേക്കബ്.