
കൊല്ലം: ഇരവിപുരം കന്നിമ്മേൽ നഗർ പുളിവിളയിൽ വീട്ടിൽ പരേതരായ പുളിവിളയിൽ പത്മനാഭൻ മുതലാളിയുടെയും കല്യാണിയുടെയും മകൾ കെ.പത്മാക്ഷി (87) നിര്യാതയായി. സഹോദരങ്ങൾ: സുശീല, പരേതരായ ദാക്ഷയണി, ശാരദ, കരുണാകരൻ, വനജാക്ഷി, സരോജിനി. സഞ്ചയനം 16ന് രാവിലെ 6ന്.