കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് അമ്പാടിയിൽ (കളിക്കൽ) രമേശ് ചന്ദ്ര വർമ്മ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: എൻ.എസ്.ജയ. മകൻ: ഡോ: മഹേന്ദ്ര വർമ്മ.