കൊല്ലം: കൂട്ടിക്കട ആക്കോലിൽ തെക്കടത്ത് തെക്കതിൽ തങ്കപ്പന്റെ ഭാര്യ സുഗന്ധി (59) നിര്യാതയായി. മക്കൾ: അജിമോൻ, അജിതാറാണി, അരുൺകുമാർ. മരുമക്കൾ: രമ്യ, രാജേഷ്, ആതിര. സഞ്ചയനം 16ന് രാവിലെ 6ന്.