
ശാസ്താംകോട്ട: കരിന്തോട്ടുവ വിജയപുരത്ത് വീട്ടിൽ പരേതനായ ബാഹുലേയന്റെയും അമ്മിണിക്കുട്ടിയുടെയും മകൻ ബിമൽ റോയി (51, ഏഷ്യനെറ്റ് ന്യൂസ് റിപ്പോർട്ടർ) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് തിരുവനന്തപുരം തൈക്കാട് ശാന്തികവാടം ശ്മശാനത്തിൽ. ഭാര്യ: വീണ. മകൾ: ബി.ലക്ഷ്മി റോയി.