muhammed-fathima-96

പ​ര​വൂർ: കോട്ട​പ്പു​റം എസ്.എസ് മനസിലിൽ താമസിക്കുന്ന പരവൂർ തെക്കുംഭാഗം കരുമാടം വീ​ട്ടിൽ പരേതനായ അ​ബൂ​ബ​ക്ക​റി​ന്റെ ഭാര്യ മുഹമ്മദ്​ ഫാത്തിമ (96) നി​ര്യാ​ത​യാ​യി. കബറടക്കം ഇന്ന് രാവിലെ 11ന് തെക്കുംഭാഗം പുത്തൻപള്ളി കബർസ്ഥാ​നിൽ. മക്കൾ: ആബിദബീവി, മെഹറുന്നിസ, ഉമൈ​റത്. മരു​മക്കൾ: നാസിമുദ്ദീൻ, ബഷീർ, അഹമ്മദ് അൻ​സാർ.