മയ്യനാട്: കാരിക്കുഴി തുണ്ടിൽ വീട്ടിൽ പരേതനായ സുദേവന്റെ ഭാര്യ ലീല (80) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സലീഷ്, സലില, സലിം. മരുമക്കൾ: സജയൻ, പത്മലത, പ്രീത.