ഏരൂർ: ചില്ലിംഗ് പ്ലാന്റിൽ സത്യഭാമ (85) നിര്യാതയായി. മക്കൾ: വത്സല, പരേതയായ ഗിരിജ, രതീഷ്, രമേഷ്. മരുമക്കൾ: പരേതനായ ബാബുരാജ്, സുധീന്ദ്രൻ, ബിന്ദു, അനിത. സഞ്ചയനം 17ന്.