കുണ്ടറ: അമ്പിപൊയ്ക പാറവിള വീട്ടിൽ പരേതനായ കരുണാകരന്റെ ഭാര്യ പൊടിച്ചി (75, വാവമ്മ) നിര്യാതയായി. മക്കൾ: പി.വി.ബെൻസ്, പി.വി.പ്രിൻസ്. മരുമക്കൾ: സന്ധ്യ, ധന്യ.