കരുനാഗപ്പള്ളി: നീലിക്കുളം ഷാജി ഭവനിൽ ഷാജിയുടെയും ഗീതയുടെയും മകൾ ഡോ. പൂജ പ്രകാശ് (24) നിര്യാതയായി. സഹോദരൻ: പ്രണവ്. സഞ്ചയനം 18ന് രാവിലെ 8ന്.