കൊട്ടാരക്കര: പൂവറ്റൂർ പടിഞ്ഞാറ് മംഗലത്ത് കിഴക്കേതിൽ ചന്ദ്രശേഖരൻ പിള്ള (67) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: കൈലാസ് ചന്ദ്രൻ, വിനായക് ചന്ദ്രൻ. മരുമക്കൾ: അഖില, ഹരിത. സഞ്ചയനം 18ന് രാവിലെ 8ന്.