ramdas-70

കൊല്ലം: കൊട്ടിയം ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം വൃന്ദാവനിൽ സി.കെ.രാമദാ​സ് (70) നി​ര്യാ​തനായി. ഭാര്യ: പത്മകുമാരി. മക്കൾ: രാധിക, രതീഷ് (കേരള പൊലീസ്). മരുമക്കൾ: സമീക്ഷ്​, പ്രശാന്തി. സഞ്ച​യനം 17ന് രാവിലെ 8ന്.