vinod-52

കൊല്ലം: കടപ്പാക്കട ഭാവന നഗർ ​185 ചെപ്പള്ളിൽ വീട്ടിൽ വി​ജ​യ​മ്മ​യു​ടെ മകൻ എസ്.വിനോദ് (52) നി​ര്യാ​ത​നായി. സഹോദരങ്ങൾ: അനിൽകുമാർ, ജയശ്രീ, അജികുമാർ. സഞ്ചയനം 18ന് രാവി​ലെ 8ന്.