lakshmikutty-89

ശാസ്താംകോട്ട: വേങ്ങ മഠത്തിൽ കിഴക്കതിൽ പരേതനായ കുട്ടപ്പൻ നായരുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (89) നിര്യാതയായി. സംസ്‌കാ​രം ഇന്ന് രാവിലെ 10ന് വീട്ടുവ​ള​പ്പിൽ. മക്കൾ: രാജൻ, അമ്മിണി, പരേതനായ വി​ജയൻ, വിജയമ്മ, രമാദേവി, ശ്രീലത. മരുമക്കൾ: ശ്യാമള, സുരേ​ന്ദ്രൻ, സിന്ധു, രാജേന്ദ്രൻ, ബിജു. സഞ്ചയനം 18ന് രാവിലെ 8ന്.