
നല്ലില: ആൽമാവ്മുക്ക് കിഴങ്ങുവിള വീട്ടിൽ എൽ.ജോണിന്റെ ഭാര്യ സൂസമ്മ ജോൺ (64) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് നല്ലില ബഥേൽ സെന്റ് ജോർജ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. മക്കൾ: ഷിജുമോൻ, റോണി ജോൺ. മരുമക്കൾ: സോണി ഷിജു, ബിൻസി റോണി.