arun-chand-40

കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര ചാണയിൽ വീട്ടിൽ പരേതനായ പുരുഷോത്തമന്റെയും മാധവിയുടെയും മകൻ അരുൺ ചന്ദ് (40) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: എം.ആതിര. മക്കൾ: കീർത്തന, ദക്ഷ. സഹോദരൻ അജീഷ്. സഞ്ചയനം 20ന് രാവിലെ 8ന്.