കൊട്ടാരക്കര: ചക്കുവരയ്ക്കൽ ശ്രീഭവനിൽ ധനപാലൻ (65) നിര്യാതനായി. ഭാര്യ: ജയശ്രീ. മക്കൾ: ശ്രീലാൽ, ശ്രീകാന്ത്. മരുമക്കൾ: ധന്യ, വൈഷ്ണവി. സഞ്ചയനം 16ന് രാവിലെ 8ന്.