
പുനല്ലൂർ: ചാലിയക്കര നെടുമണ്ണിൽ വീട്ടിൽ എൻ.എ.തങ്കച്ചൻ (83) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1.30ന് കറവൂർ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: എൻ.ടി.ലീലാമ്മ. മക്കൾ: ബിന്ദു, റെജി, റോജി. മരുമക്കൾ: ലിജി, സുനി ജോൺസൻ (സജി).