കടയ്ക്കൽ: കടയ്ക്കൽ സ്വാമിമുക്ക് താന്നിമൂട്ടിൽ വീട്ടിൽ പരേതനായ രാഘവന്റെ ഭാര്യ ശാരദ (94) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (പ്രകാശ്), വേണു, ഷീല, അജിത, വിജയൻ. മരുമക്കൾ: സുശീല, ഷീന, ബാഹുലേയൻ, ബാലചന്ദ്രൻ, പ്രസി. സഞ്ചയനം 16ന് രാവിലെ 8.30ന്.