savithra-97

കൊല്ലം: കൈക്കുളങ്ങര തോട്ടത്തിൽ വീട്ടിൽ (എ.ആർ.എഫ് ​58) പരേതനായ ഇ.വി.കരുണാകരന്റെ (മുൻ കൗൺസിലർ) ഭാര്യ കെ.സാവിത്രി (97) നി​ര്യാ​ത​യായി. സംസ്‌കാരം ഇന്ന് വൈകി​ട്ട് 3ന് മുളങ്കാടകം ശ്മശാന​ത്തിൽ. മക്കൾ: അഡ്വ. കെ.പി.സതീശൻ, അഡ്വ. കെ.രഘുവർമ്മ, രവി വർമ്മ (റിട്ട. റീജിയണൽ ജനറൽ മാനേജർ, അർബൻ ബാങ്ക്), പരേതനായ കെ.സുരേഷ് ബാബു (വാവ, മേനോൻ ആൻഡ് കൃഷ്ണൻ), കെ.ബീന, കെ.അനിൽകു​മാർ (സെന്റർ ഫോർ സ്റ്റഡീസ്), കെ.സു​നിൽ (റിട്ട. ഡി.എം.ഇ സ്റ്റാ​ഫ്). മരുമക്കൾ: ലീല, ജീജ, ലിയ, ബീന, പരേതനായ രാമകൃഷ്ണൻ (എസ്.ബി.ടി മാനേജർ), ബിന്ദു, ബി​ന്ദു.