ആയൂർ: വയയ്ക്കൽ പുതിയിടത്ത് പുത്തൻ വീട്ടിൽ ഗോപാലകൃഷ്ണ കുറുപ്പ് (84) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: ജി.ഗിരീഷ്, ജി.സതീഷ്. മരുമകൾ: ടി.എസ്.രമ്യ. സഞ്ചയനം 18ന് രാവിലെ 8ന്.