പരവൂർ: ഒഴുകുപാറ ചന്ദനമൂട് സുഭാഷ് ഭവനിൽ എസ്.ശശിധരൻ (70) നിര്യാതനായി. സംസ്കാരം 16ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രമ. മക്കൾ: സുഭാഷ്, സുനീഷ്, ശാരി. മരുമക്കൾ: രേവതി, ദൃശ്യ, പ്രവീൺ.