ragunadhan

കൊല്ലം: ഇരവിപുരം സ്‌നേഹനഗർ 64 റസ്‌ലി കോട്ടേജിൽ (മുപ്പറശേ​രി) അഖില കേരള വിശ്വകർമ്മ സഭ സംസ്ഥാന വൈസ് പ്രസിഡന്റും തിരുവനന്തപുരം ടൈറ്റാനിയം റിട്ട. ഉദ്യോഗസ്ഥ​നും പരേതരായ പാച്ചനാശാരിയുടെയും ജാനമ്മയുടെയും മകനുമായ അഡ്വ. പി.രഘു​നാഥൻ (76) നിര്യാതനായി. സംസ്​കാ​രം ഇന്ന് ഉ​ച്ച​യ്ക്ക് 2ന് വീട്ടുവള​പ്പിൽ. ഭാര്യ: ലീലാമണി, (ജി.എ​ച്ച്.എസ്.എസ് റിട്ട. പ്രിൻസിപ്പൽ) മക്കൾ: ര​ജീഷ് (മാനേജർ, യൂണിയൻ ബാങ്ക്), ഡോ. സജീഷ്. മരു​മക്കൾ: മൈത്രി (എസ്.ബി.ഐ), അർപ്പിത (അദ്ധ്യാ​പി​ക).