bhadran

ഓടനാവട്ടം. ഐതറ കളീലഴികത്ത് വീട്ടിൽ വി.ഭദ്രൻ (59, എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം, യൂണിയൻ കമ്മിറ്റി അംഗം) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പ്രീതാകുമാരി. മകൻ: ഭരത്ത് ഭദ്രൻ.

സഞ്ചയനം 18ന് രാവിലെ 8ന്.