ഓച്ചിറ: പ്രയാർ വടക്ക് തുണ്ടിൽ തറയിൽ വിജയമോഹൻ (69, കുഞ്ഞുമോൻ) നിര്യാതനായി. മക്കൾ: ഗീതു മോഹൻ, നീതു മോഹൻ. മരുമക്കൾ: അതുൽ, രാഹുൽ. സഞ്ചയനം 18ന് രാവിലെ 8ന്.