കണ്ണനല്ലൂർ: പാലമുക്ക് മുണ്ടയ്ക്കൽ ഹൗസിൽ ഡി.സോമരാജന്റെയും ഗീതയുടെയും മകൻ ശ്യാം.ജി.രാജ് (31) നിര്യതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.പ്രിയ.