ആനയോളം ആവേശം... ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന ആനഊട്ടിൽ പങ്കെടുക്കാൻ പുറത്തേക്കെത്തിയ ആനയെ കണ്ട് കൈ ഉയർത്തുന്ന കുട്ടി
ഫോട്ടോ: അക്ഷയ് സഞ്ജീവ്