photo

കൊട്ടാരക്കര: ഗാന്ധിമുക്ക് പ്രണവം വീട്ടിൽ ബി.വരദരാജൻ നായർ (75) നിര്യാതനായി. ഭാര്യ: ബി.രാധമ്മ.

മക്കൾ: അനിൽ രാജ്, അനിത രാജ് (സെക്രട്ടേറിയറ്റ്). മരുമക്കൾ: അശ്വതി (അദ്ധ്യാപിക), രാമചന്ദ്രൻ പിള്ള (ആരോഗ്യ വകുപ്പ്).