വെട്ടിലത്താഴം: ഡീസന്റ് ജംഗ്ഷൻ ഐശ്വര്യയിൽ സോമസുന്ദരൻപിള്ള (72) നിര്യാതനായി. ഭാര്യ: പരേതയായ ഓമന അമ്മ. മക്കൾ: അനുപമ സോമൻ, സോണി സോമൻ, ശ്രീന സോമൻ. മരുമക്കൾ: അജികുമാർ, സുമേഷ്.