ചെറുമൂട്: ചെറുമൂട് കുന്നത്ത് വിള പുത്തൻവീട്ടിൽ സോമരാജൻപിള്ള (75) നിര്യാതനായി. ഭാര്യ: പി.ആനന്ദവല്ലിഅമ്മ. മക്കൾ: എസ്.എ.ദിനേഷ്, എസ്.എ.ദീപക്ക്. മരുമക്കൾ: എം.ആർ.ദീപ, ജി.ആർ.രാഗികൃഷ്ണ. സഞ്ചയനം 21ന് രാവില 7ന്.