വാളത്തുംഗൽ: മഠത്തിൽ വീട്ടിൽ പരേതനായ മാധവൻപിള്ളയുടെ ഭാര്യ ശാന്തമ്മ (86) നിര്യാതയായി. സഞ്ചയനം 18ന് രാവിലെ 7ന്.